Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne Podcast By  cover art

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Listen for free

View show details

About this listen

വഖഫ് ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രിം കോടതി. വഖഫ് സ്വത്തുക്കളിൽ മാറ്റം അരുത്, ബോർഡിലും കൗൺസിലിലും മുസ്‌ലിംകൾ മതി , അന്തിമ തീരുമാനം കലക്ടർ എടുക്കേണ്ട തുടങ്ങി സുപ്രധാന തിരുത്തൽ നിർദ്ദേശങ്ങൾ കോടതി നൽകി. ഇന്നാണ് ഇടക്കാല വിധി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തമാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ പോലീസ് മേധാവി ആകാനുള്ള തടസ്സം മാറി.

സ്വർണ്ണം കുതിപ്പ് തുടരുന്നു. പവൻ വില 70,520 രൂപയിലെത്തി

| കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

No reviews yet