ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box Podcast By  cover art

ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box

ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box

Listen for free

View show details

About this listen

വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ, എയര്‍ഹോസ്റ്റസ് ഫ്ലോറൻസ് ഷാഫ്നര്‍ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന പതിവുചോദ്യവുമായി യാത്രക്കാരെ തേടിയെത്തി. സ്വാഭാവികമായും കൂപ്പറുടെ സമീപവുമെത്തി. ഒരു പേനയും പേപ്പറും നല്‍കാന്‍ കൂപ്പര്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് തിരികെ നല്‍കി. ബ്ലാക്ക് ബോക്സില്‍ വിചിത്രമായൊരു വിമാനറാഞ്ചലിന്‍റെ കഥ കേള്‍ക്കാം.

അവതരണം : സിത്താര ശ്രീലയം

No reviews yet