മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box Podcast By  cover art

മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box

മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box

Listen for free

View show details

About this listen

ഉള്ളിൽ നിന്ന് പൂട്ടിയ ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ടിവി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. കഴുകാനുള്ള പാത്രങ്ങൾ അടുക്കളയിൽ കൂട്ടിയിട്ടിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. വാടകക്കാരി മൂന്ന് വർഷം മുൻപ് മരിച്ചെങ്കിൽ ഇതൊക്കെ എങ്ങനെ? ഉത്തരങ്ങൾ ആ മരണത്തേക്കാൾ ദുരൂഹമാണ്..
Black box


അവതരണം : സിത്താര ശ്രീലയം


No reviews yet